Mammootty and Amal neerad in talks for new film<br />മമ്മൂട്ടി അമല്‍ നീരദ് കോമ്പിനേഷനില്‍ എത്തിയ ബിഗ് ബി യുടെ രണ്ടാം ഭാഗത്തിനായുള്ള നീണ്ട കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍ ബിലാലിന് മുന്നേ മറ്റൊരു ചിത്രത്തിനായി ഇരുവരും ഒന്നിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍<br /><br /><br />